അല്പം സമയം ആസ്വദിക്കാൻ വേണ്ടി 8 മണി യ്ക്ക് ഉപ്പും മുളകും കാണാൻ ഇരുന്നാൽ പഴയ എപിസോയിടു കൾ . ഇനി ഫ്ലവർസ് ചാനെൽ കാണുന്നതും നിർത്തേണ്ടി വരും . രാജ്യത്തു ഒരു സംവിദായകനെയുള്ളോ .
ദയവായി ആവർത്തന വിരസത ഒഴിവാക്കുക . പുതിയ സ്കിറ്റില്ലെങ്കിൽ വേറെ വല്ലതും കാണിക്കു .