#Marakkar
ലാലേട്ടൻ പറഞ്ഞതുപോലെ "It's An Emotional Classic Thriller"
പ്രിയദർശൻ പറഞ്ഞതുപോലെ " Technically Most Perfect Film"
റിയലിസ്റ്റിക് ആക്കി എടുത്തത് കൊണ്ട് പലർക്കും തൃപ്തി വരണമെന്നില്ല😊
ഇത് ചരിത്രം ആണ്. അനാവശ്യ മാസ്സ് ചേരുവകൾ ചേർത്ത് സിനിമയെ ഒരു എന്റർടെയിനർ ആക്കിയിരുന്നു എങ്കിൽ ഒരുപക്ഷേ ഇത്ര അവാർഡുകൾ ഒന്നും ഈ ചിത്രത്തിന് ലഭിക്കില്ലായിരുന്നു.
എനിക്കിഷ്ടപ്പെട്ടു❤️