ക്ളീഷേ കുത്തിനിറച്ച നല്ല ഒന്നാംതരം ഊള പടം... സീൻ ബൈ സീൻ ക്ളീഷേകളുടെ ആറാട്ട്.. പ്രയാഗ മാർട്ടിൻ ബോർ അവളുടെ മേകപ്പ് അതിലേറെ ബോർ.. ഈ പടത്തിലെ രസിപ്പിക്കുന്ന സീനുകൾ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മാത്രമാണ്... കൊമെടികൾ എല്ലാം പറഞ്ഞു പഴകിയവ... മൊത്തത്തിൽ ഒരു തട്ടിക്കൂട്ട് സെറ്റ് അപ്പ്... റേറ്റിംഗ് 2/5