Reviews and other content aren't verified by Google
Nivin pauli yeyum Nayantharayeyum different costumesl kandirikyam...
Chirikyanamallo ennu vijarichu chirikyanam almost 75%...
My rating 2/5
Love Action Drama
Review·5y
More options
മാത്തുക്കുട്ടി മേരിക്കുട്ടി ആകുന്നു. പിന്നെ മേരിക്കുട്ടി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് കഥ. ഇത് ജയസൂര്യ അതിമനോഹരമായി ജനഹൃദയങ്ങളിലേക്കു എത്തിക്കുന്നു... ശുഭ പര്യവസാനവും... 3.5/5
Njan Marykutty
Review·6y
More options
Good thriller...
Twistodu twist...
Good script and direction.
3.5/5
Abrahaminte Santhathikal
2 likes
Review·6y
More options
ആദ്യ പകുതിയിൽ നിനച്ചിരിക്യാത്ത നേരത്തു ചിരിക്ക്യാനുള്ള വകയുണ്ട്... രണ്ടാം പകുതിയിൽ ഇതെങ്ങനെ അവസാനിപ്പിക്കും എന്ന് തോന്നിപ്പികുമെങ്കിലും തട്ടുകേടില്ലാതെ അവസാനിപ്പിച്ചു... വളരെ ലളിതമായ ഒരു ചിത്രം... കൊള്ളാം...
സുരാജ് അടിപൊളി യാ...
Kuttanpillayude Sivarathri
2 likes
Review·7y
More options
ശ്രീനിവാസൻ, വിനീത്, ഊർവ്വശി കൂട്ടുകെട്ട് അടിപൊളി. കുടുംബസമേതം കാണാവുന്ന ഒരു നല്ല ചിത്രം. 3/5