ബിഗ് ബോസ്സ് ശക്തരായ മത്സരാത്ഥികളെ ഒഴിവാക്കി ആ സ്ഥാനത്തേക്ക് പുതിയ മത്സരാത്ഥികളെ ചേർക്കുന്നത് യോജിക്കാൻ കഴിയുന്നില്ല.കാരണം ആദ്യം ഇതിലെത്തി 1 മാസം നിന്നവർ മണ്ടന്മാർ ആകുന്നു.ആ വീട്ടിലെ വലിയ കളികൾ എല്ലാം കണ്ടു പഠിച്ചുവന്നതാണ് പുതിയ മത്സരാർത്ഥികൾ .അപ്പോൾ പുതുമ എന്താണുള്ളത് ദിയാസയുടെ എന്തിനും ഏതിനും കേറിയുള്ള പൊട്ടിത്തെറിRക്കുന്ന സ്വഭാവം കണ്ടിരിക്കാൻ പ്രയാസം..