ബോളിവുഡിന്റെ ചരിത്രത്തിൽ, വളരെ വ്യത്യസ്തവും അതുല്യവുമായ കഥാസന്ദർഭവും എക്കാലത്തെയും മികച്ചതുമായ ചിത്രമാണ് atrangi re...ട്രെയിലർ കണ്ട് ആർക്കും ഈ സിനിമയുടെ കഥ സങ്കൽപ്പിക്കാൻ പോലും കഴിയില്ല.... Dhanush is very powerful actor,also have to admit that sara Ali Khan has done a fantastic job,she has literally .Arijit singh never disappoints.. also have to appreciate the female singer Shashaa Tirupati for her beautiful singing...n at last AR, Rahman for this beautiful composition and Irshad for meaningful lyric