ജിസ് ജോയ് ഒരു ഫീൽ ഗുഡ് മൂവി മേക്കർ ആണെന്ന് തെളിയിച്ചു! Simple and interesting story line. ഐശ്വര്യ ലക്ഷ്മിയോട് വീണ്ടും പ്രണയം തോന്നുന്നു. അസിഫ്ക്കയും മുന്നോട്ട്. എടുത്തു പറയേണ്ട കാര്യം മ്യൂസിക് ആണ്. എന്റെ പൊന്നോ, those BGMs👌. ഫാമിലി ആയും കപ്പിൾസ് ആയും കാണാൻ പറ്റിയ പടം...