Reviews and other content aren't verified by Google
18 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം നരസിംഹം അവതരിച്ചപ്പോൾ മലയാള സിനിമ കണ്ടത് ചരിത്രം ആയിരുന്നു....
ഇന്ന് അതേ ദിവസം അയാളുടെ രാജകുമാരൻ ആദിയായി അവതരിക്കുമ്പോൾ മറ്റൊരു ചരിത്രം ആവുമോ...?
പ്രതീക്ഷയോടെ...
പ്രാർത്ഥനയോടെ...