ഭാര്യയുടെയും കുഞ്ഞിൻ്റെയും പിന്നെ അച്ഛൻ്റെയും മുന്നിൽ കിടന്നു വില്ലൻ്റെ ഇടി മൊത്തം വാങ്ങി കൂട്ടി ടോയ്ലറ്റിൽ
കയറി ഒളിച്ചിരിക്കുന്ന നായകനെ കാണുന്ന പാവം ജനങ്ങളുടെ ഒരു അവസ്ഥ. ഇത് കണ്ടപ്പോ WWE കണ്ടാൽ കുറച്ചു കൂടെ നേരം പോക്കാകുമായിരുന്ന് എന്ന് വിചാരിച്ചു പോകുകയാണ്. വെറുതെ സമയം കളഞ്ഞു. മറ്റൊന്ന് ഇത് മൊത്തം കാണുന്ന വീട്ടിൽ ഉള്ള അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മനസ്സിൽ എന്താകും ഈ സിനിമയെ കുറിച്ച് പറയാൻ ഉണ്ടാകുക? സിനിമക്ക് വേണ്ടി എടുത്ത effort, അത് ഗംഭീരം ആണ്. പക്ഷേ എന്ത് message ആണ് ഈ സിനിമക്ക് കൊടുക്കാൻ കഴിയുക?