വൈകാരിക പ്രടകനം കൊണ്ട് ജോജു ശിവ കുമാർ എന്ന കഥാപാത്രത്തെ മികവുറ്റതാക്കി. ഷെയിന് നിഗത്തിന്റെ ഡാൻസും റെക്സ് വിജയന്റെ സംഗീതവും പ്രത്യേക ഒരു മൂഡിലേക്ക് ചിത്രത്തെ നയിക്കുന്നുണ്ട്. നായികയായി എത്തിയ ഹിമിക ബോസ് പൂജ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ചു.