9 Movie കഴിഞ്ഞ് ഇറങ്ങി
രാജുവേട്ടൻ പതിവുപോലെ ഗംഭീരമാക്കി💓👍 ജനൂസിന്റെ കിടിലം Direction🔥✌ making ..BGM വെറെ leval
Horar elements ഭീകരം😱😱😱 രാജുവേട്ടന്റ മകനായി അഭിനയിച്ച അലോകിന്റെ ശ്രദ്ധേയ പ്രകടനം👌👌❣
wamiqa Gabi ,,it was awesome🔥🔥👍
എന്തായാലും ഇത് വരെ കാണാത്ത ഒരു സിനിമ അനുഭവമായിരിക്കും9⃣
9.5/10