ഒടിയൻ ഫിലിം കണ്ടു director sreekumar സാറിനെ ചീത്തവിളിക്കുന്നവൾ ഒന്നു ഓർക്കുക അദ്ദേഹത്തിന്റെ ആദ്യ film ആയിരിക്കും ഒടിയൻ... എക്സ്പീരിയൻസ് കുറവ് ഉണ്ടാകും... എന്നു പറഞ്ഞു പടം കൊള്ളില്ല അയാൾക്കു വേറെ പണി ഇല്ലേ രണ്ടാമൂഴം തൊട്ടാൽ വെട്ടും എന്നെക്കെ പറയുന്നവർ ഒന്നു ചിന്തിക്കുക വളരെ കഷ്ടപെട്ടായിരിക്കും പല പടങ്ങളും ചെയ്യുന്നത് എല്ലാം hit ആകണം എന്നില്ല.. Director മാരെ ചീത്ത വിളിക്കുന്നവർ ആദ്യം നീയൊക്കെ പോയി ഒരു ഫിലിം ചെയ്തു കാണിക്ക് എന്നിട്ട് പറ... ഡിറക്ടറെ മാറ്റണമോ വേണ്ടയോ എന്നു നീയ്യെക്കെ ചെയ്യുന്ന ഫിലിം കാണാൻ ഒരു പട്ടി പോലും കാണില്ല....