യാത്രകൾ എപ്പോളും ഇങ്ങനെ ആണ് ജീവിതം പോലെ
നമ്മളെ സ്നേഹിക്കുന്നവർ ഒപ്പം ഉള്ളപ്പലെ അതിനു പൂർണത ഉള്ളൂ
എത്രമേൽ സരസമാ ലക്ഷ്യങ്ങൾ അത്രമേൽ കടിനമോ മാർഗങ്ങൾ
മണ്ണിലാണ് സ്വർഗം
ഇൗ നിമിഷം ആണ് നിൻ പറുദീസ..മുന്നോട്ട് മുന്നോട്ട്!! അമ്പിളി..ahhh nice heart touching movie.