മണ്ടത്തരം മാത്രം വിളിച്ചുപറയുന്ന രമ്യ നമ്പീശനെ ജഡ്ജിങ്ങ് പാനലില്‍ നിന്ന് ദയവായി ഒഴിവാക്കുക.മഞ്ജു വാര്യര്‍,സീമ തുടങ്ങി വളരെ പ്രഗല്ഭരായ അതിഥികള്‍ ഇരുന്ന കസേരയാണത്.അവരൊന്നും സ്വയം പുകഴ്ത്തുന്നത് കണ്ടിട്ടില്ല.രമ്യ ഇന്നത്തെ എപിസോഡില്‍(20/7/21) എന്തൊക്കെ വിവരക്കേടുകളാണ് വിളമ്പിയത്.'ഭയങ്കര' പ്രയോഗം കേട്ട് മതിയായി.പരഞ്ഞുവിടുന്നതിന് മുമ്പ് ഭയങ്കരം എന്ന വാക്കിന്റെ അര്‍ത്ഥം ആരെങ്കിലും ഭവതിക്ക് പറഞ്ഞുകൊടുക്കണം.