രജിത്തിനെ എല്ലാവരും ഒറ്റപ്പെടുത്തുന്നു . ആര്യയുടെയും മഞ്ജു , ജശ്ല , ഇവരുടെ മുഖത്ത് തന്നെ ഉണ്ട് രജിത്തി , നോടുള്ള ദേഷ്യം , ആര്യ , മഞ്ജു , ഇവരുടെ പെരുമാറ്റം ജനങ്ങളോട് ഒറ്റപ്പെട്ടു പോകും , ആര്യയുടെ തോന്നൽ അവരുടെ വർത്തമാനം ഭയങ്കര സംഭവം ആണ് .രജിത്തിനെ ഒന്നു പൊക്കി പറയും എന്നിട്ട് ഇടിച്ചു താഴ് ത്തും . ഒരു വ്യക്തിയെ പറ്റി ഒരോ വ്യക്തി അപിപ്രായം പറയാനുള്ള അവസരം കിട്ടിയപ്പോൾ എല്ലാവർക്കും രജിത്തിനെ അടിച്ചുതാഴ്ത്താനുള്ള അവസരം ആയി മുതൽ എടുത്തു . ഫു ക്റു സംസാരിക്കുമ്പോൾ ആര്യ . മഞ്ജു , വീണ . ഇവരുടെ കാണുന്ന രൂപ ഭാവം എല്ലാ ശരിയാണ് എന്ന മട്ടിലാണ് . ഇവൻ ഒരു പൊട്ടൻ എന്നാണ് എനിക്കു തോന്നുന്നത് . എല്ലാവരും ഒറ്റപ്പെടുത്തിയാൽ ഒറ്റയ്ക്ക് ഇരിക്കാതെ എന്തു ചെയ്യാൻ പറ്റും ആ വ്യക്തിയുടെ മാനസ്സിക സംഘർഷം ഭയങ്കര മാണ് . പാഷായം ഷാജി വരെ തരം താണു പോയല്ലോ . എല്ലാവരും തീരുമാനം എടുത്ത തു പോലെ തോന്നി പോകും രജിത്തിനെയും ദയയെയും എവിഷ നിൽ ഏറ്റവും കുടുതൽ വോട്ട് . ജനങ്ങൾ അവരുടെ കൂടെ തന്നെയുണ്ട് എന്നുള്ള തു് ആര്യയും മന്ജുവും ഷാജിയും മനസ്സിലാക്കി ഇല്ലെങ്കിൽ ജനങ്ങൾ അവരെ വെറുക്കും . നിർത്തുന്നു......