മറ്റുള്ളവരുടെ വിഷമ കഥകൾ നാടൊട്ടാകെ കാണിച്ചു അതൊരു പ്രോഗ്രാം ആക്കി ജനങ്ങളെ വിഡ്ഢികളാക്കുന്ന പരിപാടി
ഇതിലും നല്ലത് കഥയല്ലയിത് ജീവിതം എന്ന പരിപാടി നടത്തിക്കൊ.
ഇങ്ങനെ ഒരു പരിപാടി എത്ര നല്ല രീതിയിൽ നടത്താൻ കഴിയും ഇങ്ങനെ വെറുപ്പിക്കണോ???
ഒരു ലോഡ് പൂച്ചത്തോടെ
സുബിൻ