Uff പാട്ട് 👌👌👌😍😍😍 അരികിൽ പതിയെ ഇടനെഞ്ചിൽ..........😍👌
എന്താ ഫീൽ ബെസ്റ്റ് റൊമാന്റിക് സോങ് with ഉണ്ണി മുകുന്ദൻ പ്രയാഗ മാർട്ടിൻ combo👌 and കേരള നാച്ചുറൽ ബ്യൂട്ടി 😍.
പടം 1st half സൂപ്പർ ആയിരുന്നു കോമഡി with റൊമാന്റിക് സോങ്
ആ രസം എല്ലാം 2nd half തീർത്തു 😢
കോമഡി ഉണ്ട് പക്ഷെ പടം ശോകം 1st ഹാൾഫിൽ കിട്ടിയ ഫീൽ എല്ലാം പോയി
2nd half story മാറ്റിയാൽ പടം വേറെ ലെവൽ ആവുമായിരുന്ന
എന്തായാലും ആ പാട്ട് കിടു 😍😍😘👌👌