ഫുട്ബോളിന്റെ രക്തസാക്ഷി എസ്കോബാർ വിവിധ വേഷങ്ങളിൽ .. ഹോളിവുഡ് നടന്മാരുടെ അഭിനയശൈലിയുള്ള Austin Dan അറബാബയും , മലയാള തനിമയുള്ള വേഷത്തിലും നിറഞ്ഞു നിൽക്കുന്ന സിനിമ .. ലോകകപ്പിന്റെ സമയമല്ലാതിരിന്നട്ടുകൂടി കേരളത്തെ ലോകകപ്പിന്റെ ആരവങ്ങളിലേക്കു എത്തിക്കുന്ന ആവേശകരവും വികാരപരവുമായ സിനിമ ..എസ്കോബാർ വെടിയേറ്റ് മരിച്ചെന്നറിഞ്ഞപ്പോൾ ഏറ്റവുമധികം നെഞ്ച് തകർന്നത് ഈ കേരളക്കരയിലെ ഫുട്ബോൾ പ്രേമികളുടേതുതന്നെയാണ് . അത്രമാത്രം വികാരപരമായി സ്നേഹിക്കുന്നുണ്ട് ഇവിടുത്തെ ഫുട്ബോൾ പ്രേമികൾ ഓരോ ടീമിനെയും ഓരോ കളിക്കാരെയും ...
അർജന്റീന ഫാൻസ് കാട്ടൂർക്കടവ് ഓരോ കായിക പ്രേമിയും കാണേണ്ട സിനിമ . Congratulations Midhun Manuel Thomas &Team