Reviews and other content aren't verified by Google
പൊന്നെടാ ഉവ്വേ നല്ല ഒരു ഫീൽ ഗുഡ് സിനിമ.കാണാൻ തുടങ്ങിയാൽ പകുതിക്കിട്ട് നിർത്തി പോകാനും തോന്നില്ല കണ്ടു കഴിഞ്ഞാൽ അടിപൊളിയെന്ന് പറയാതെ ഇരിക്കാനും പറ്റില്ല. സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.