Reviews and other content aren't verified by Google
Flowers ചാനലിന് മറ്റൊരു ഫ്ലവർ കൂടി ആണ് ടോപ്സിംഗെർ. ഈ പ്രോഗ്രാമ്മിനായ് കാത്തിരിക്കുന്നു. എല്ലാ കുട്ടികളും നന്നായി പാടുന്നവരാണ്. അവരുടെ കൊഞ്ചലുകൾ, അതിനൊപ്പം കൂടുന്ന ജഡ്ജസ്, അതിനേക്കാളേറെ സിതാരയുടെ ആ ചിരി. ടോപ് തന്നെ. Keep it up.