വളരെ കാലത്തിനു ശേഷം , ഒരു നല്ല മലയാള ചലച്ചിത്രം കാണാൻ ഇടയായി. ഒരുപക്ഷെ നമ്മളിൽ സത്യമാണോ, നടനതാണോ, അതോ നടന്നു കൊണ്ടുരിക്കുന്നതാണോ ??? ഈ കാര്യങ്ങൾ എന്ന് ചിന്തിപ്പിച്ചു പുറത്തിറങ്ങുന്ന ഒരുതരം അവസ്ഥ.
ശരിക്കും പൂർണ്ണമായ ഒരു ചിത്രം എന്ന് വേണം ഈ ചിത്രത്തെ കുറിച്ച് പറയാൻ. ജോസഫ് എന്ന ചിത്രത്തിന്റെ പിന്നണിയിലെ എല്ലാ കലാകാരന്മാർക്കും , ഒരു നല്ല സിനിമ തന്നതിന് നന്ദി.