സൂഫിയും സുജാതയും എന്നാ മൂവി അതിമനോഹരമായ ഒരു മൂവി തന്നെ യാണ് അതിലെ സൊങ്ങ് ഒരു രക്ഷയും ഇല്ല അതിമനോഹരമായ സൊങ്ങ് പിന്നെ ബിജിഎം ഒന്നും പറയണ്ട സുന്ദരം പിന്നെ മൂവിയിൽ ഇടയ്ക്കിടയ്ക്ക് കേൾക്കുന്ന ബാങ്ക് എന്റെ പൊന്നു എന്ത് ഫീൽ ആണ് ആ ബാങ്കിന് പിന്നെ നായകൻ പുതുമുഖ നായകനാണെന്നു പറയുകയേ ഇല്ല അതിമനോഹരമായ രീതിയിൽ അഭിനയം കാഴ്ച വെച്ചു വളരെ സമാദാനപരമായി കാണുക എന്നാലേ പടം അതിന്റെതായ ഫീൽ കിട്ടുകയുള്ളു എല്ലാം കൊണ്ടും നല്ലൊരു മൂവി തന്നെയാണ് സൂഫിയും സുജാതയും