ഒരു ഹോട്ടലിൽ നടക്കുന്ന കുറച്ചു നിമിഷങ്ങലിലുടെ ആണ് സിനിമ മുന്നോട്ടു പോകുന്നത്. ഈ അടുത്തിടെ എല്ലാവരും സംസാരിക്കുകയും ചിന്തികുയും ചെയ്യുന്ന ഒട്ടേറെ കര്യങ്ങൾ സിനിമയുടെ പല ഭാഗങ്ങളിലായി ചർച്ച ചെയ്യുന്നു. ഒരു സിനിമയേക്കാൾ കൂടുതൽ ഒരു നാടകമായി സിനിമ തോന്നിപ്പിക്കുന്ന. സംവിധായകൻ ആഗ്രഹിച്ചതും ഇത് തന്നെ ആണെന്ന് തോന്നുന്നു.(തുടക്കത്തിലേ രംഗങ്ങൾ ഇത് സൂചിപ്പിക്കുന്നു)
അധികം ചിരി പടർത്തിയ നിമിഷങ്ങൾ സിനിമയിൽ ഇല്ലായിരുന്നെങ്കിലും ഒരു ചെറിയ സസ്പെൻസ് സിനിമ മുഴുനീളം കാണുവാൻ തോന്നിപ്പിക്കുന്ന.
ഞാൻ പ്രതീക്ഷിച്ച പോലെ നമ്മെ ചിരിപ്പിക്കാൻ കഴിയുന്ന ഒരു സിനിമയായി എന്നിക് തോന്നിയില്ല.
The film is set in a few moments in a hotel. A lot of things that everyone has been talking about and thinking about lately are being discussed in various parts of the film. Making the film look more like a play than a movie. It seems like this is exactly what the director wanted. (Scenes from the beginning indicate this)
Though the film felt not to be an end to end entertainer, a bit of suspense keeps us to be in the film till end.
Just that the film failed to meet my expectations as a comic entertainer