Forensic Malayalam Movie Review Iq media Malayalam
ത്രില്ലെർ സിനിമ എന്ന നിലയിൽ ബോർ അടിക്കാതെ കണ്ടിരിക്കാം, അതിലുപരി നിങ്ങളെ ഞെട്ടിക്കാൻ സിനിമയ്ക്ക് സാധിക്കില്ല, കഥയിലെ സ്വാഭാവികതയില്ലായ്മയും, നല്ലൊരു വില്ലന്റെ അഭാവവും പ്രകടമാണ്, മുൻപ് കണ്ട രാക്ഷസൻ സിനിമ പോലെയുള്ള കഥയാണ് സിനിമയിൽ ഉപയോഗിച്ചത്, വില്ലന് ഉണ്ടാവുന്ന പ്രതികാരം വേണ്ട വിധത്തിൽ പ്രേക്ഷകനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല,
വല്യ പ്രതീക്ഷ വെയ്ക്കാതെ പോയാൽ നിരശപ്പെടുത്തില്ല
എന്റെ റേറ്റിംഗ് :3.5/5