നല്ല അസൽ തിരക്കഥ . ഒട്ടും മുഷിപ്പിക്കുന്നില്ല. ആസിഫ് ഇക്കയുടെ സൺഡേഹോളിടേക്ക് ശേഷം ഇറങ്ങിയ അടിപൊളി പടം
എന്റെ കമന്റിന്റെ അടിസ്ഥാനത്തിൽ പടം കാണരുത്
ഓവറായിട്ടുള്ള ആകാംക്ഷ നല്ലതല്ല
ITS A FEEL GOOD MOVIE
നല്ല ആശയമുണ്ട്
എന്റെ കണ്ണു നിറയിച്ചു
ഇക്ക ഒരുപാട് ഇഷ്ടം