കുറേക്കൂടി ഒക്കെ നിലവാരവും സാമൂഹിക സാംസ്കാരികവുമായ നിലയിലേക്ക് മലയാളി വളർന്നിരിക്കുന്നു വിദ്യാഭ്യാസത്തിലും ഏറെ മുൻപന്തിയിലാണ് നിലവിൽ മലയാള സമൂഹം കടന്നുപോയിക്കൊണ്ടിരിക്കുന്നത് അതിനിടയ്ക്ക് ഇതുപോലെ ചക്ക വീഴുമ്പോൾ മുയല് ചാകുന്നത് തരത്തിലുള്ള കോമഡി ഒന്നും ഏൽക്കുകയില്ല അന്നേക്കാലത്ത് നടന്നത് നടന്നു അതുവഴി റീച്ണ്ടാവുകയും ചെയ്തു അതേ കൊമ്പിൽ ഞാന്ന് കിടന്നു ഇനിയും ഞെളിയരുത് യാതൊരു നിലവാരവും ഇല്ലാത്ത സിനിമ പ്രേക്ഷകന്റെ കയ്യിന്നു വാങ്ങുന്ന പണത്തിന് അല്പം കൂടി ഒക്കെ നിലവാരമുള്ള സംഗതികൾ ഇട്ടു കൂടെ പ്രമുഖ നടാ