ഈ ക്രിസ്തുമസ്സിനു പൃഥ്വിയുടെ പെട്ടിയിൽ കാശു വീഴും.... ലാൽ jr done a great job, സുരാജ് ഏട്ടൻ become bankable..... മിയ, lalu alex, suresh krishna and saiju kurupp എല്ലാവരും നിറയെ ചിരിപ്പിച്ചു 😌😌
പക്ഷെ എല്ലാത്തിലും ഉപരിയാണ് സച്ചിയേട്ടന്റെ script എന്ന് പറയാതെ വയ്യ
Comedy trackum seroius trackum ഭദ്രം... ഇമോഷണൽ scene ചെറിയ lag അടിച്ചതൊഴിച്ചാൽ.... അടിപൊളി.... cash വസൂൽ cinema 👌👌👌👌👌