വളരെ മോശം സിനിമയാണിത്. ഇതു കാണാതിരിക്കുകയാണ് നല്ലത്. മാസ്സ് സിനിമ എന്ന പേരും പറഞ്ഞ് എന്തു പൊട്ടത്തരവും കാണിക്കാം എന്ന സ്ഥിതി ആയിരിക്കുന്നു. മാറ്റത്തിന്റെ വഴിയില്‍ പോകുന്ന മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ പഴയ തമിഴ് ക്ലീഷെ മാസ്സ് മസാല പടങ്ങളെ അതേ രീതിയിലാണ് ഈ സിനിമയും എടുത്തിരിക്കുന്നത്.