Reviews and other content aren't verified by Google
മലയാളം ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഒരു പുതിയ റെക്കോഡുകുറിക്കാൻ കോമഡി ഉത്സവത്തിനു കഴിഞ്ഞു .ഇത്രയേറെ കലാകാരൻമാരെ വേദിയിൽ എത്തിക്കാൻ അണിയറ പ്രവർത്തകർ കാണിക്കുന്ന ഒരു എനർജിയുണ്ടല്ലോ that is amazing... hats off you guys