Reviews and other content aren't verified by Google
ഊള സിനിമ... crowdfunding വഴിയാണ് സിനിമ തുടങ്ങിയത്. ഇതിൽ കാശ് ഇട്ടവന്മാര് തന്നെയാണ് പോസിറ്റീവ് റിവ്യൂസ് എഴുതിട്ടുള്ളതും.
Waste of time......
Gaami
Review·6mo
More options
വമ്പൻ ചളി കോപ്രായങ്ങൾ...
ഈ 3 വക്കിൽ ഒതുക്കാം 😬
Varisu
Review·2y
More options
If you don't watch Money Heist, you will be a terrible loss in life.
This is what 100% success means...
Miss u professor sergio marquina.....
Helsinki
Nairobi
Tokyo
Rio
Lisbon
Denver
Stockholm
Moscow
Oslo....Miss U all
Money Heist
Review·2y
More options
നിങ്ങളുടെ സമയം വിലപ്പെട്ടതാണെങ്കിൽ ഈ സിനിമക്കു വേണ്ടി സമയം കളയരുത് .
Thakkol
Review·5y
More options
കുഴപ്പമില്ല ...ബോർ അടിക്കില്ല ...അധികം കത്തി സീന്സും എല്ലാ .കൊള്ളാം .കണ്ടുകൊണ്ടിരിക്കാം .അധികം ഒന്നും പ്രതീക്ഷിക്കാതെ പുതിയ പിള്ളേരുടെ സിനിമ എന്നരീതിയിൽ കണ്ടാൽ 100% OK.
Kinavalli
Review·5y
More options
thallipoli...aarum kanalle....
Dhamaka
Review·5y
More options
വെറും തല്ലിപ്പൊളി സിനിമ .IMDb Rating കണ്ടാണ് സിനിമ കാണാൻ തീരുമാനിച്ചത് .IMDb യും വേസ്റ്റ് ആണ് എന്ന് മനസ്സിലായി .100% tym വേസ്റ്റ് .
The Gambinos
Review·5y
More options
പിഷാരടി പിന്നെയും ഞെട്ടിച്ചു .സംവിധായകൻ എന്ന നിലയിൽ പിഷാരടിക്കു അഭിമാനിക്കാം .സംവിധായകന് 100 മാർക്ക് .
Ganagandharvan
Review·5y
More options
ആണത്തമുള്ള സിനിമ .എല്ലാപേർക്കും 100% ഇഷ്ടപെടും .നല്ല സിനിമ.
Porinju Mariam Jose
Review·5y
More options
ശ്രീനിഷിനെ പേർളി നൈസായിട്ടു തേച്ചിട്ടു പോയത് കണ്ടോ ?
വെറും fruad player .