ആദ്യം അല്പം ബോറടി തോന്നി,, എന്നാൽ മമ്മൂട്ടിയുടെ വരവിന് ശേഷം ആ ബോറടി മാറിപോയി.. ഫൈറ്റ് എല്ലാം തന്നെ അതിശയിപ്പിക്കുന്നതാണ്,, അവസാനഭാഗം സൂപ്പറാണ്.. ഒരിക്കലും പ്രതീക്ഷ നൽകാത്ത സസ്പെൻസ്.. എന്തായാലും ദിലീപിന്റെ രാമലീല എന്ന തല്ലിപൊളി സിനിമയെക്കാൾ നല്ലതാണ് എന്ന് നിസംശയം പറയാൻ സാധിക്കും.(എന്റെ മാർക്ക് 100ൽ 77)