പടം ഒരു രക്ഷയുമില്ല മമ്മൂക്കയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്ന് 🤪
തീയേറ്റർ പൂരപ്പറമ്പാവുന്ന ചില മാസ്സ് സീനുകളുണ്ട് ഒന്നും പറയാനില്ല ,ഒരിക്കൽ കണ്ടാൽ ഒരിക്കലും മറക്കാത്ത കാഴ്ച ഇതൊന്നേയുള്ളൂ .കണ്ണ് നിറച്ചു കണ്ടോളൂ .മാമാങ്ക മഹാ മഹം
My Rating 4.5/5