പലപ്പോഴും അരോചകമാക്കുന്ന അഭിനയവുമായി പ്രിഥ്വിരാജ് ... മുഖം കോട്ടിയുള്ള ചിരിയൊക്കെ 20 വർഷം മുന്നേ കണ്ടുമടുത്തു.. ലാലു അലക്സ് തകർത്തു.. ലാലേട്ടനും ok..
പിന്നെ "പ്രതീകളുടെ അമിതഭാരം " ഒട്ടുമില്ലെങ്കിൽ, പ്രിത്വിയുടെ "so called humour" സഹിക്കാമെങ്കിൽ കാണാം...