Reviews and other content aren't verified by Google
ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കാൻ ആർക്കും അവകാശമില്ല. തെറ്റായ ഒരു സന്ദേശം വാണിച്ചയാവൽക്കരിച്ചു പ്രേഷകർക്കുമേൽ അടിച്ചേൽപ്പിക്കുന്ന സിനിമ. ഇതുമൂലം ഇല്ലാതാകുന്ന ഓരോ ജീവനും ഈ സിനിമയുടെ അണിയറ പ്രേവർത്തകരും ഉത്തരവാദിയാണ്.