Reviews and other content aren't verified by Google
സാങ്കേതികവിദ്യയിൽ തലമുറകൾ തമ്മിലുള്ള അന്തരം വീടുകളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് സിനിമയുടെ കേന്ദ്രപ്രമേയമെങ്കിലും കുറഞ്ഞ സമയംകൊണ്ട് കൂടുതൽ ഗുണപരമായ സന്ദേശങ്ങൾ നൽകാൻ സിനിമക്ക് സാധിച്ചിട്ടുണ്ട്.