Reviews and other content aren't verified by Google
ഒരു മനുഷ്യ ജീവിതത്തിലെ മുഴുവൻ കാര്യങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ട് തയ്യാറാക്കിയ ഏറ്റവും മികച്ച സിനിമ ബാല്യം, യൗവനം, വാർദ്ധക്യം , പ്രണയം, വിരഹം, എല്ലാം വളരെ തീക്ഷ്ണമായി തന്നെ സിനിമയിൽ ഉണ്ട്. ഒരിക്കലും മറക്കാനാവാത്ത ഒരു നല്ല സിനിമ