Reviews and other content aren't verified by Google
ഖത്തറിൽ വെച്ച് മൂവി കണ്ടു എനിക്ക് പറയാനുള്ളത്
“50 വർഷങ്ങൾക് അപ്പുറം പുതിയ ഒരു തലമുറ ഉയർന്നു വരും അവർ മലയാള സിനിമയിൽ വിപ്ലവം സൃഷ്ട്ടിച്ച സിനിമകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കും അതിൽ ആദ്യത്തെ പത്തിൽ #Nine മൂവി ഉണ്ടാകും അന്ന് ഒരു പക്ഷെ നമ്മളുണ്ടാകില്ല “