ആസിഫ് അലി .
എടാ ഊളെ...
നിനക്ക് നാണം ഇല്ലേ ..
ഇതേപോലെയുള്ള പടത്തിലഭിനയിച്ചു മലയാളത്തിലെ ഒരു പ്രൊഡ്യൂസറെ കുത്തുപാളയെടുപ്പിക്കാൻ ?
ആദ്യം നീ രക്ഷപ്പെടുത്തിയ ഒരു പ്രൊഡ്യൂസറുടെ പേര് പറയുക .
ഈ പടം തിയറ്ററിൽ നിന്നും എടുത്തുകളഞ്ഞത് എന്തോ പൊളിറ്റിക്സ് ആണ് എന്നാണല്ലോ നീ പറഞ്ഞത് ...
കാശുകൊടുക്കാതെ യൂട്യൂബിൽ പോലും ഈ പടം കാണാൻ സാധിക്കില്ല .. പിന്നല്ലേ പണം കൊടുത്തു കാണാൻ .
രോഹിത് എന്ന ആ ഡിറക്ടറോട് മേലാൽ നിങ്ങളെ ഇതേപോലെയുള്ള കൂതറ പടം തന്നു തന്നെ നശിപ്പിക്കരുത് എന്ന് ഒന്ന് പറഞ്ഞേര് .