പേര് പോലെ തന്നെ വളരെ മനോഹരമായ, മണ്ണിന്റെ മണവും മാനുഷിക നന്മയും ഉള്ള ഒരു MT ചിത്രം. ഇതിൽ ഒടുവിലും നിർമ്മല ശ്രീനിവാനും അഭിനയിക്കുകയല്ലായിരുന്നു. ജീവിക്കുകയായിരുന്നു. ഞാനും ആഗ്രഹിച്ചു പോകുന്നു വാർദ്ധ്യക്യത്തിൽ ഇതുപോലെ ആഹ്ലാദമായ ഒരു ജീവിതം. ബഹളങ്ങളില്ലാത്ത ഒട്ടും മടുപ്പു തോന്നത്ത ഒരു മലയാള സിനിമ.