ഇട്ടിമാണി 😍😘🥰
A fully comedy family entrtainer with a huge message😍😍
First half
ഇട്ടിമാണി show
ലാലേട്ടൻ തകർത്താടിയ first half..
കോമഡി രാജാക്കന്മാരുടെ നിര തന്നെ പടത്തിൽ ഉടനീളമുണ്ടായിട്ടും മികച്ചു നിന്നത് ലാലേട്ടനായി തോന്നി
കുറെ കാലത്തിനുശേഷം മനസ്സറിഞ്ഞു ചിരിച്ച ലാലേട്ടൻ സിനിമ
Songs👌👌👌
Bgm👌👌
Comedy😍😆😆👌👌
Fully packed
Second half
അതുപോലെ തന്നെ പടം മുന്നോട്ടുപോയി
ക്ലൈമാക്സിൽ എത്തുമ്പോൾ സംവിധായകൻ ട്രാക്ക് മാറ്റി
ഒരു മികച്ച message നൽകിക്കൊണ്ട് പടം മനം നിറച്ച ക്ലൈമാക്സ്സിലെത്തിച്ചു 😍👌👌
അമ്മമാരേ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി ഈ ഓണത്തിന് നമ്മടെ ലാലേട്ടൻ നൽകുന്ന മനസ്സറിഞ്ഞ സമ്മനമായി ഇട്ടിമാണി മാറി 😍👌
ഒന്നും നോക്കാതെ ഉറപ്പിച്ചു പറയാം
Onam winner *ഇട്ടിമാത്തൻ മകൻ ഇട്ടിമാണി*😍👌👌👌👌👌👌👌
rating : 4 / 5😍