എന്നും കാണാൻ ശ്രമിക്കുന്ന ഒരു പ്രോഗ്രാം അന്ന് ഇത് ഒരു പാട് കഴിവുള്ളവരെ ഉയർത്തി കൊണ്ടുവരാൻ കാണിക്കുന്ന നിങ്ങളുടെ എല്ലാ അംഗങ്ങൾക്കും എല്ലാ വിധ ആശംസകളും നേരുന്നു
84 വയസുള്ള കാസർഗോഡ് ജില്ലയിലെ ഉദിനൂരിലെ ലക്ഷ്മി അമ്മയുടെ തകർപ്പൻ പാട്ട് ഉണ്ട് അത് ഇതിൽ പോസ്റ്റ് ചെയ്യണമെന്ന് ഉണ്ട് അതിന് എന്താ ചെയ്യേണ്ടത്