#brahmayugam
#mammootty
#RahulSadasivan
#siddharthbharathan
#arjunashokan
#pvgpreviews2024
#MustWatch
Brahmayugam.. Age of madness
Watch this film only in theateres, this is a black and white visual, sound treat.. കിടിലൻ DOP, Edits BGM🙏... Excellence in all fields..
ഇതാണ് മുത്തശ്ശി കഥ, ചാത്തനും, മന്ത്രവാദിയും, മനകളും, കാടും, യക്ഷിയും എല്ലാം ഉള്ള ഒരു മലയാള കഥ...
മമ്മൂട്ടി എന്ന മഹാ നടനും, Siddharth bharathanum, Arjun അശോകനും.. പിന്നെ 2 scene മാത്രം വരുന്ന യക്ഷിയും... ഇവർ 3 പേരും പിന്നെ ഒരു പൊളിഞ്ഞ മനയും ആണ് ഉള്ളത് മൊത്തം പടത്തിൽ
പക്ഷെ ഇതാണ് artistic value ഉള്ള ഒരു പടം... വീണ്ടും കാണാൻ തോന്നുന്ന പടങ്ങൾ...
Rahul sadhasivan.. നിങ്ങൾ ഒരു സംഭവമാണ്...