70% ത്തോളം ഫിലിം stund ആണ്. ചില ഡയലോഗ് കൾ എന്തിനാ പറഞ്ഞതെന്ന് മനസിലാകില്ല.ലാസ്റ്റ് അടികൂടി വില്ലൻ കുളിച്ചു സുന്ദരനായി പോകും. നോർമൽ പ്രേക്ഷകന്റെ അഭിപ്രായം ആയി കണക്കാക്കുക. ബുദ്ധിജീവി ഫിലിം ആകാം.. അറിയില്ല.ഒരു സാധാരണ വീട്ടിലെ കുട്ടി ഐ നീഡ് ആ ബ്രേക്ക് പറയുന്നു.മരുമകളെ പരിഗണിക്കാത്ത ഭർത്താവിന്റെ അച്ഛൻ after stund മോളെ എന്ന് vilikkunu. Unknown factors.ചിലന്തി വലയിൽ ജോലിക്കാരി നോക്കുമ്പോൾ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അപാരം. തിരിഞ്ഞു നോക്കിയാൽ പിന്നെ പറയണ്ട.