Brothers day.... a avg movie... ട്രൈലെർ ഉം ടീസർ ഉം കണ്ടു അമിത പ്രതിക്ഷ കൊടുത്തു പടത്തിന് കയറരുത്.... എന്ത് ആണെന്ന് പോലും മനസിലാക്കാൻ പറ്റാത്ത ആദ്യ പകുതി... രണ്ടാം ഭാഗം പകുതി അത്യാവശ്യം പടത്തിന് ചടുലത ഒക്കെ ലഭിക്കുന്നുണ്ട്...... ഐശ്വര്യ ലക്ഷ്മി യുടെ charector എടുത്തു പറയേണ്ടതുണ്ട്..........
Rating... 2.7/5