ഓരോ വർഷം കഴിയുന്തോറും വിജയിയുടെ പടങ്ങൾ വളരെ മോശമായി കൊണ്ടിരിക്കുന്നു. ഫാൻസിനെ സുഖിപ്പിക്കാൻ വേണ്ടി മാത്രമാണ് വിജയ് പടങ്ങൾ ചെയ്യുന്നത്. നേരത്തെ അഭിനയിച്ച ചിത്രങ്ങളിലെ റഫറൻസ് കൊണ്ടുവന്ന് ആളുകളെ ബോറടിപ്പിക്കുകയാണ്. വിജയി ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന രീതി മാറ്റിയില്ലെങ്കിൽ വിജയുടെ ആരാധകർ തന്നെ വിജയിയെ തള്ളിപ്പറയും🙏🏼