ഇതുപോലെ ഒരു സിനിമ തന്നെ അണ് സിനിമാ പ്രേമികൾ കാത്തിരുന്നത് പറയാൻ വാക്കുകൾ ഇല്ല .അത്രയ്ക്ക് മനോഹരം അണ് ഡയറക്ഷൻ ,അതുപോലെ തന്നെ ഉർവശി ചേച്ചി , അപർണ്ണ ബാലമുരളി അടിപൊളി പെർോർമൻസ് അണ് കഴിച്ചവെച്ചത്. സൂര്യ സറിനെ കുറിച്ച് പറയാൻ ഒന്നുംതന്നെ ഇല്ല കരണം മരാ ( നെടുമരൻ) ആയിട്ട് ജീവിച്ച് കാണിച്ചു വളരെ മികച്ച ഒരു തിരിച്ച് വരവ് അണ് കാഴ്ചവെച്ചത്.......