സാധരണകാർക് കണ്ടിരിക്കാൻ ഒന്നും ഇല്ല ... വലിയ സിനിമ നിരീക്ഷകര്ക് കണ്ടിരിക്കാം ...Camera വർക്ക് സൂപ്പർ ആണ് ....സ്റ്റോറി എന്ന് പറഞ്ഞാൽ മനുഷ്യന്റ അഹന്തയെ പറ്റി ഉള്ളതാണ് ... അല്ലാതെ എടുത്ത് പറയാൻ വേറെ ഒന്നും ഇല്ല ... ആക്റ്റിംഗ് കുഴപ്പമില്ല ...
കണ്ടവരുടെ കിളി ഉറപ്പായും പോവും ...
.
.
ഒറ്റ വാക്കിൽ പറഞ്ഞാൽ കൊറേ കാര്യങ്ങൾ ഒരു പൂർത്തീകരണ മില്ലാതെ പറയാൻ ശ്രമിച്ച മൂവി ...
Rating - 3.5