Below average movie, 4/10
ഒടിയന്റെ കഥയുടെ സാരാംശം
മാണിക്യൻ പ്രച്ഛന്ന വേഷം കെട്ടി (മായാജാലം ഒന്നുമല്ല) ഇരുട്ടത്ത് ആള്കരുടെ മുൻപിൽ ചാടി വീണു പേട്പിക്കും. Quotation വർക് ആണ്.
ആ നാട്ടിൽ ഉള്ള രണ്ടുപേരെ വില്ലൻ തട്ടും. അതു മാണിക്യനല്ല കൊന്നതെന്നു മരിച്ചവരുടെ ഭാര്യമാർ അറിയുകയും, വില്ലനെ കൊല്ലുകയും ചെയുമ്പോൾ സിനിമ തീർന്നു.
തീയേറ്ററിൽ പോയി കാണാൻ മാത്രം ഒന്നുമില്ല. തുടക്കം മുതൽ ഒടുക്കം വരെ നായകൻ ഒരു ദുരന്തം ആണ്.