അധികാരത്തിന്റെ ഹുങ്കിൽ പല തെറ്റുകൾ ചെയ്യുകയും അതിനു ഓശാന പാടുകയും ചെയുന്ന അധികാര വർഗത്തിനുള്ള കാലത്തിന്റെ കാവ്യനീതി മാത്രമാണ് അഞ്ചാം പാതിരാ എന്ന സൃഷ്ടി നമുക്ക് മുമ്പിലേക് തുറന്നു വെക്കുന്നത് ഒപ്പം ഒരു മുന്നറിയിപ്പും .. ചവിട്ടിമെതിക്കപെട്ടവന്റെ രോദനം.. ഈ കലാ സൃഷ്ടി എല്ലാ അർത്ഥത്തിലും തികച്ചും അഭിനന്ദനീയം .. 🙏🏻🙏🏻