Reviews and other content aren't verified by Google
കണ്ടു.. എനിക്കിഷ്ടപെട്ടില്ല. ചിലപ്പോൾ എനിക്ക് ഈ സിനിമ ആവശ്യപ്പെടുന്ന അത്രയും ബ്രില്യൻസ് ഇല്ലാത്ത കൊണ്ടായിരിക്കും.
By the way, ബാംഗ്ലൂർ ഡേയ്സും കണ്ടിരിക്കാവുന്ന ഒരു പടം എന്നതിൽ കവിഞ്ഞു ഒരു കുന്തവും അല്ല എന്നാണ് എനിക്ക് തോന്നിയത്.